Breaking
Mon. Sep 14th, 2026

പൊന്നാനി നഗരസഭ

കുണ്ടുകടവ് ജംക്‌ഷനിൽ 20 കച്ചവടക്കാരെ ഒഴിപ്പിച്ചു; കയ്യേറ്റക്കാർ പുറത്ത്

പൊന്നാനി: കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുമായി നഗരസഭാ അധികൃതർ കുണ്ടുകടവ് ജംക്‌ഷനിലിറങ്ങി. ഒറ്റ ദിവസം കൊണ്ട് 20 വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. പൊലീസ് സന്നാഹത്തോടെയായിരുന്നു നഗരസഭയുടെ നടപടി.…

പഠനത്തിന് മാധുര്യമേറും ഈ ‘വർണക്കൂടാര’ത്തിൽ

പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്കായി തയ്യാറാക്കിയ ‘വർണക്കൂടാരം’ ക്ലാസ്‌മുറികളുടെ ഉദ്ഘാടനവും ഫർണിച്ചർ കൈമാറ്റ ചടങ്ങും നഗരസഭാധ്യക്ഷൻ ശിവദാസ്…

ജെസിഐ പൊന്നാനി അവാർഡുകൾ ഏറ്റുവാങ്ങി

പൊന്നാനി: ജെസിഐ ഇന്ത്യ സോൺ 28, റിഡ്ജസ് ഇൻ ഹോട്ടൽ കോട്ടക്കലിൽ നടത്തിയ റിവ്യൂ ടു റിയാക്ട് (R2R) പ്രോഗ്രാമിൽ ജെസിഐ പൊന്നാനി നടത്തിയ…

അനുമോദനസദസ്സ് നടത്തി

പൊന്നാനി : എരമംഗലത്തെ സാമൂഹിക, ജീവകാരുണ്യ മേഖലയിൽ മാതൃകയായ ടീം ഇ.ആർ.എം. അനുമോദനസദസ്സ് സംഘടിപ്പിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്‌ഘാടനം ചെയ്തു.…

നഗരസഭയുടെ നിരീക്ഷണക്യാമറ നശിപ്പിച്ചു

പൊന്നാനി : മാലിന്യനിക്ഷേപകരെ തടയാൻ നഗരസഭ സ്ഥാപിച്ച നിരീക്ഷണക്യാമറ സമൂഹവിരുദ്ധർ നശിപ്പിച്ചു. പൊന്നാനി മുറിഞ്ഞഴി 45-ാം വാർഡിലെ നിരീക്ഷണക്യാമറയാണ് നശിപ്പിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി…

അയ്യോട്ടിച്ചിറയിലെ ബസ് സ്റ്റോപ് മാറ്റി നിർമിക്കണമെന്ന് നാട്ടുകാർ

വെളിയങ്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി വെളിയങ്കോട് അയ്യോട്ടിച്ചിറയിലെ അടിപ്പാതയ്ക്കു സമീപം നിർമിക്കുന്ന ബസ് സ്റ്റോപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വെളിയങ്കോടിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കു വേണ്ടി…

ശ്യാംപ്രസാദ് മുഖർജി അനുസ്മരണം

പൊന്നാനി : ശ്യാംപ്രസാദ് മുഖർജിയുടെ അനുസ്മരണത്തിന്റെ മേഖലാതല ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ.യു. ചന്ദ്രൻ നിർവഹിച്ചു. അഡ്വ. സി. അനിൽ അധ്യക്ഷത…

ബിനീഷിന് കൈത്താങ്ങ്‌ വേണം; കരൾ മാറ്റിവെക്കാൻ…

പൊന്നാനി : കരൾ സംബന്ധമായ അസുഖം ബാധിച്ച നാൽപ്പതുകാരന് ചികിത്സയ്ക്കായി ഇനിയും പണം വേണം. പൊന്നാനി നഗരസഭയിലെ 23-ാം വാർഡിൽ കടവനാട് താമസിക്കുന്ന ആലങ്ങാട്ട്…

ട്രെയിനറായി ജെസിഐ പൊന്നാനി പ്രസിഡണ്ട് ഖലീൽ റഹ്മാൻ

പൊന്നാനി: ജെസിഐ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വച്ച് നടന്ന സോൺ ട്രെയിനെർസ് വർക്ക്ഷോപ്പ് സെമിനാറിൽ മികച്ച പ്രകടനം…