പൊന്നാനി : ശ്യാംപ്രസാദ് മുഖർജിയുടെ അനുസ്മരണത്തിന്റെ മേഖലാതല ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ.യു. ചന്ദ്രൻ നിർവഹിച്ചു. അഡ്വ. സി. അനിൽ അധ്യക്ഷത വഹിച്ചു. യു. സഹദേവൻ, യു. സുജേഷ്, കെ.യു. സുഗുണൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *