തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാര നടപടികൾ തുടങ്ങി
പൊന്നാനി : തീരദേശത്തെ വെള്ളക്കെട്ടിന് താത്‌കാലിക പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജെ.സി.ബി. ഉപയോഗിച്ചും കാനകളിലെ തടസ്സങ്ങൾ നീക്കംചെയ്തുമാണ് തീരദേശത്തെ വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത്.…
