Breaking
Mon. Sep 14th, 2026

പൊന്നാനി നഗരസഭ

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൊന്നാനി:ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കാടഞ്ചേരി സ്വദേശി വടക്കേപുരക്കല്‍ നാരായണന്റെ മകന്‍ പ്രദീപ്(35)ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.അഞ്ച്…

മാവേലിയിൽ സബ്സിഡി ഇല്ല പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷം.. യുഡിഎഫ്.

പൊന്നാനി: സപ്ലൈകോ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകാത്തതും, പൊതുവിപണിയിലെ വിലക്കയറ്റവും കാരണം ജനങ്ങൾ ദുരിതത്തിലായെന്ന് ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്…

മോദിയുടെ നേട്ടങ്ങളിലൂന്നി നിവേദിത

പൊന്നാനി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വർഷത്തെ ഭരണനേട്ടങ്ങൾ കേരളത്തിലും എൻ.ഡി.എ.യ്ക്ക് അനുകൂലമായി പ്രതിഫലിക്കുമെന്ന് മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റും പൊന്നാനി ലോക്‌സഭാ എൻ.ഡി.എ. സ്ഥാനാർഥിയുമായ…

എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം സമാപിച്ചു

പൊന്നാനി : സിവിൽസർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് രണ്ടുദിവസമായി പൊന്നാനിയിൽനടന്ന കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ്…

മതപരമായ വിവേചനത്തെ നേരിടണം -ഐ.എസ്.എം.

പൊന്നാനി : അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിൽ കാണിക്കുന്ന മതപരമായ വിവേചനത്തെ ശക്തമായി നേരിടാൻ ജനാധിപത്യ മതേതര ശക്തികൾ മുന്നോട്ടുവരണമെന്ന് ഐ.എസ്.എം. വെസ്റ്റ് ജില്ലാ…

ഉത്സവം കൊടിയേറി

പൊന്നാനി : കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറി. ക്ഷേത്ര ഊരാളൻ വെളിച്ചപ്പാടിന് കൂറ കൈമാറി കൊടി ഉയർത്തിയതോടെ ഉത്സവം തുടങ്ങി. 26-നാണ് നാട്ടുതാലപ്പൊലി.

ആരോഗ്യഭേരി പദ്ധതി തുടങ്ങി

പൊന്നാനി : ‘എല്ലാവർക്കും ആരോഗ്യം എല്ലാവരിലും സന്തോഷം’ എന്ന സന്ദേശമുയർത്തി ജീവിതശൈലീരോഗ നിർണയവും തുടർചികിത്സയും ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യഭേരി പദ്ധതിക്ക്‌ നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ 51…

പൊന്നാനി ബസ്റ്റാന്റ് നവീകരണം – ഇനി മുതല്‍ താല്കാലിക ബസ് പാര്‍ക്കിംഗ് സിയാറത്ത് പള്ളി റോഡില്‍.

പൊന്നാനി: നഗരസഭ ബസ്റ്റാന്റ് നവികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 18 തിങ്കളാഴ്ച മുതല്‍ നിലവിലെ ബസ്റ്റാന്റ് അടച്ചിടുന്നതിനാല്‍ സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍ താല്കാലികമായി സിയാറത്തു…

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി പൊന്നാനി നഗരസഭ

പൊന്നാനി: പുണ്യമാസത്തിലുടനീളം വൈവിധ്യമാര്‍ന്ന ഇഫ്താര്‍ ഭക്ഷണം നല്‍കാനാണ് തീരുമാനം പൊന്നാനി: താലൂക്കാശുപത്രിയിലും മാതൃ ശിശു ആശുപത്രിയിലുമുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഇഫ്ത്താര്‍ വിഭവങ്ങള്‍ നല്‍കുന്നത്. ശരാശരി…