പൊന്നാനി : കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറി. ക്ഷേത്ര ഊരാളൻ വെളിച്ചപ്പാടിന് കൂറ കൈമാറി കൊടി ഉയർത്തിയതോടെ ഉത്സവം തുടങ്ങി. 26-നാണ് നാട്ടുതാലപ്പൊലി. Post navigation ആരോഗ്യഭേരി പദ്ധതി തുടങ്ങി പൊന്നാനി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനം