Breaking
Tue. Sep 15th, 2026

പൊന്നാനി നഗരസഭ

ബോട്ടുടമയുടെ മരണം ഉദ്യോഗസ്ഥ പീഡനത്തെത്തുടർന്നെന്ന് ആരോപണം

പൊന്നാനി : ബോട്ടുടമയുടെ മരണം ഉദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലമാണെന്ന ആരോപണവുമായി ബോട്ടുടമകൾ രംഗത്ത്. മത്സ്യത്തൊഴിലാളികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തിൽ പ്രതിഷേധിച്ച് ധർണ നടത്തിയ ബോട്ടുടമകൾ, ബോട്ടുടമയുടെ…

ഷീജയുടെ നിര്യാണത്തിൽ അനുശോചിച്ചു

പൊന്നാനി: സി.പി.എം. കടവനാട് ലോക്കൽകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും നഗരസഭ ശുചീകരണ തൊഴിലാളികൂടിയായിരുന്ന എം.വി. ഷീജയുടെ നിര്യാണത്തിൽ അനുശോചന യോഗംചേർന്നു. കടവനാട്…

താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു

പൊന്നാനി : താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കുട്ടികളുടെ ആഭരണങ്ങളാണ് മോഷണം പോകുന്നത്. തിങ്കളാഴ്ച ഒ.പി. ടിക്കറ്റെടുക്കാൻ വരിനിന്നതിനിടെ കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരിയുടെ…

പൊന്നാനി കടപ്പുറത്ത് തീപ്പിടിത്തം; മീൻവലകൾ കത്തിനശിച്ചു

പൊന്നാനി : കടപ്പുറത്ത് പഴയ ജങ്കാർ റോഡിൽ ചെറിയ മീൻപിടിത്ത വള്ളങ്ങളുടെ വലകളും എൻജിനുകളും സൂക്ഷിച്ചിരുന്ന ഓലഷെഡ് കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.…

ഭവനസമുച്ചയത്തിൽ വിജിലൻസ് പരിശോധന

പൊന്നാനി : മത്സ്യത്തൊഴിലാളി ഭവനസമുച്ചയ നിർമാണത്തിൽ അപാകമുണ്ടെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. ഡിവൈ.എസ്.പി. ഫിറോസ് ഷഫീഖ്, എസ്.ഐ. ശ്രീനിവാസൻ, എ.എസ്.ഐ. പി.വി.…

ദേശീയ പാത വികസനം:റോഡ് മുറിച്ചുകടക്കാൻ മാർഗമിലാതെ വലഞ്ഞ് ജനങ്ങൾ

പൊന്നാനി:ദേശീയപാത വികസിപ്പിക്കുമ്പോൾ ചമ്രവട്ടം ജങ്ഷൻ മുതൽ പള്ളപ്രംവരെയുള്ള രണ്ടരക്കിലോമീറ്റർ ദൂരത്തിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഉണ്ടാക്കാത്ത ദേശീയപാത അധികൃതർക്കെതിരേ സി.പി.എം. ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി…

പൊന്നാനി ഫിഷിങ് ഹാർബർ ആഴം കൂട്ടൽ ഈ ആഴ്ച മുതൽ

പൊന്നാനി: ഫിഷിങ് ഹാർബർ പ്രദേശത്തെ ആഴം മൂന്നര മീറ്ററിലേക്ക് എത്തിക്കുന്നതിന് ഈ ആഴ്ച ആഴം കൂട്ടൽ പണികൾ തുടങ്ങും. അടിയന്തര ഘട്ടത്തിൽ ചെറിയ കപ്പലുകൾക്ക്…

നഷ്ടപ്പെട്ടൂ

പൊന്നാനി: RV ഹാൾ മുതൽ കർമ്മ പോയി തിരിച്ച് ചന്തപ്പടി- ജംഗ്ഷൻ വഴി നരിപറമ്പിലേക്കുള്ള യാത്ര മദ്ധ്യേ കൈ ചെയിൻ നഷ്ടപ്പെട്ടിരിക്കുന്നു കണ്ടു കിട്ടുന്നവര്‍…

പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

പൊന്നാനി : പൊന്നാനിയിലെ പെണ്‍ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപതാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന…