Breaking
Sun. Aug 16th, 2026

മാറഞ്ചേരി

മാറഞ്ചേരി ഹെവൻസ് പ്രീ സ്കൂൾ വാർഷികവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു

മാറഞ്ചേരി: ഗൈഡൻസ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പരിച്ചകം അൽ സുഹൈമി കാമ്പസിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീസ്കൂൾ വാർഷികവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു. മുക്കാല തണൽ…

മാറഞ്ചേരി പഞ്ചായത്തോഫീസിനു മുന്നിൽ യു.ഡി.എഫ്. പ്രതിഷേധം

എരമംഗലം: ക്ഷേമപെൻഷൻ ഏഴുമാസമായി വിതരണംചെയ്യാത്തതിലും ഗ്രാമീണറോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിലും പ്രതിഷേധിച്ച്‌ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ യു.ഡി.എഫ്. ജനപ്രതിനിധികളുടെ പ്രതിഷേധസമരം. പഞ്ചായത്തോഫീസിന്റെ കോണിപ്പടിയിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.…

പ്രതിഷേധം കനത്തു: സ്വകാര്യ സ്‌കൂൾ കെട്ടിടനിർമാണം നിർത്തി

എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ അവുണ്ടിത്തറയിൽ സ്വകാര്യ സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നത് പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചു. വെള്ളിയാഴ്ച നിർമാണം തുടങ്ങുന്നതിനായി ജെ.സി.ബി. ഉൾപ്പെടെയുള്ള വാഹനങ്ങളും…

ജില്ലാ പഞ്ചായത്ത് ചേർന്നുനിന്നു മൂക്കോലം താഴം വികസനത്തിലേക്ക്

മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമുക്ക് മുക്കോലം താഴം എ സി കോളനി സമഗ്രവികസന…

നീളെ തുഴഞ്ഞ ദൂരങ്ങൾപുസ്തക ചർച്ചയും രണ്ടാം പതിപ്പിൻ്റെ പ്രകാശനവും നടന്നു

മാറഞ്ചേരി: അബ്ദുൽ ലത്തീഫ് മാറഞ്ചേരി രചിച്ച നീളെ തുഴഞ്ഞ ദൂരങ്ങൾ എന്ന സർവ്വീസ് സ്റ്റോറിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനവും അഴിമതിയും സിവിൽ സർവ്വീസും എന്ന…

ഭരണഘടന ആമുഖ അനാച്ഛാദനം

മാറഞ്ചേരി: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാലയ ചുമരിൽ ആലേഖനം ചെയ്ത ഭരണഘടന ആമുഖ അനാച്ഛാദനം…

മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ യുഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു

മാറഞ്ചേരി: ശുദ്ധജലത്തിന് പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കാൻ വൈകിയതോടെ മാറഞ്ചേരി പഞ്ചായത്തിലെ യുഡി എഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ജലജീവൻ പൈപ്പുകൾ കൊണ്ടുപോകുന്നതിനായി…

ബാങ്കുകൾ പണക്കാർക്ക് മാത്രം ഇളവ് അനുവദിക്കുന്നു.ഡോ. നഹാസ് മാള

മാറഞ്ചേരി : ബാങ്കുകൾ ഉദാരമായി സഹായിക്കുന്നത് പണമുള്ളവരെ മാത്രമാണെന്നും അവർക്ക് കൂടുതൽ ഇളവുകൾ നൽകിയും അവരുടെ വായ്പകൾ എഴുതി തള്ളിയും സഹായിക്കുമ്പോൾ പാവപ്പെട്ടവർ എടുക്കുന്ന…

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ആം ജന്മദിനം ആഘോഷിച്ചു

മാറഞ്ചേരി: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ആം ജന്മദിനം മാറഞ്ചേരി സെന്ററിൽ പതാക ഉയർത്തിയും കേക്ക് മുറിച്ചും ആഘോഷിച്ചു.…