Breaking
Wed. Sep 30th, 2026

sports

ഇന്ത്യ – സിംബാബ്‌വെ ട്വന്റി20 പരമ്പര ഇന്ന് വൈകിട്ട്, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് നിർണായകം

തലമുറമാറ്റത്തിന്റെ അനിശ്ചിതത്വങ്ങളിൽ നിലതെറ്റിക്കരയുന്ന ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന് ഇന്നുമുതൽ സിംബാബ്‌വെ പരീക്ഷ. സിംബാബ്‌വെയ്ക്കെതിരായ 3 മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു…

‘20–ാം തവണ എമിലിയാനോ മാർട്ടിനസിനു പിഴച്ചു’, ‘അവർ മാത്രം അർഹിച്ച വിജയം’; സ്പെയിനിന് അഭിനന്ദനങ്ങളുമായി രാഷ്ട്രീയ നേതാക്കൾ

നാല് വർഷത്തിലൊരിക്കൽ നടക്കുന്ന കാൽപന്തിന്റെ പെരുങ്കളിയാട്ടം അവസാനിച്ചു. നിലവിലെ ലോക ചാംപ്യൻമാരെ മുട്ടുകുത്തിച്ചു സ്പെയിൻ വിശ്വകിരീടം ഉയർത്തി. ഒരു കളി പോലും തോൽക്കാതെ ഫൈനൽ…

കപ്പും മെഡലും മാത്രമല്ല, ഇത്തവണ ലോകകപ്പ് വിജയികൾക്ക് സ്വർണ മോതിരവും; ഫിഫയുടെ സർപ്രൈസ് സമ്മാനം ആരാധകർക്കും സ്വന്തമാക്കാം

ഫിഫ ലോകകപ്പ് അതിന്‍റെ പര്യവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനൽ മത്സരത്തിന് നാളുകൾ മാത്രം അവശേഷിക്കവെ പുതിയ ചരിത്ര നിമിഷങ്ങൾക്കാണ് ഫിഫ തുടക്കം കുറിക്കുന്നത്. ഇതാദ്യമായാണ് ഫിഫ…

കപ്പ് കൊടുക്കാൻ ട്രംപ്; ടീമിന്റെ കളി കാണാനില്ലെന്ന് അർജന്റീന പ്രസിഡന്റ്, കോട്ടും ഊരില്ല: ഓരോരോ ആചാരങ്ങളെ

ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ന്യൂജഴ്‌സിയിൽ അരങ്ങൊരുങ്ങുമ്പോൾ കളിക്കളത്തിന് പുറത്തും രാഷ്ട്രീയ-കായിക ലോകത്ത് കൗതുകകരമായ നീക്കങ്ങൾ. സ്പെയിനും അർജന്റീനയും തമ്മിൽ ഞായറാഴ്ച…

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം പരിഗണിക്കില്ല, സെലക്ടർമാരുടെ തീരുമാനത്തിൽ കടുത്ത അതൃപ്തി; ഹിറ്റ്മാൻ യുഗത്തിന് അന്ത്യം?

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം മത്സരം രോഹിത് ശർമയുടെ അവസാന രാജ്യാന്തര ഏകദിന മത്സരമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രോഹിത് ശർമ തങ്ങളുടെ പരിഗണനയിൽ…

ഇംഗ്ലണ്ട് കണ്ടു വിസ്മയം, ഞെട്ടിത്തരിപ്പിച്ച ത്രില്ലർ, ഗോളടിക്കാതെയും മെസ്സി കളി ജയിപ്പിക്കും, ആ ട്രോഫി ഇനി നോക്കണ്ട!

അറിയാല്ലോ, ഇത് അർജന്റീനയാണ്. ലയണൽ മെസ്സിയും പിള്ളേരും ഇങ്ങനെയാണ്. 85 മിനിറ്റുവരെ പിന്നിൽനിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് നിലവിലെ ചാംപ്യൻമാരായ അർജന്റീന ഒരിക്കൽ…

അവിശ്വസനീയം! അവസാന 7 മിനിറ്റിലെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ

പരുക്കൻ കളി ആധിപത്യം സ്ഥാപിച്ച ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ടു ഗോൾ മടക്കി ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ്…

എംബപെ, ഡെംബലെ, ദെഷാം, ഇത് കര വേറെയാ, കോട്ട കെട്ടി തടഞ്ഞിട്ട് സ്പെയിൻ; ഫ്രാൻസിനെ തോൽപിച്ചാൽ കപ്പ് കിട്ടുമോ?

‘ഫ്രാൻസിനെ തോൽപിക്കുന്നവർക്ക് ഈ ലോകകപ്പ് വിജയിക്കാം’. ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിതക്കുതിപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വാചകമായിരുന്നു ഇത്. കിലിയൻ എംബപെയും ഒസ്മാൻ ഡെംബലെയും നയിക്കുന്ന ആക്രമണ…

സീനിയേഴ്സ് എത്തി, ‘മെയിൻ’ സ്പിന്നർക്ക് അവസരമില്ല, അർഷ്ദീപും പുറത്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബോൾ ചെയ്യും

ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റും ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി, രോഹിത്…