Breaking
Wed. Sep 30th, 2026

ആരോഗ്യം

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന നടത്തി. പഞ്ചായത്ത്‌ ലൈസൻസ്,…

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളിൽനിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂൾസിൽ…

പഴുത്ത പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു: പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ദഹനത്തെ സഹായിക്കുന്നു. ഇത് മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. നാരുകളും…

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന; പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്‍ദ്ധനയുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയതും പകര്‍ച്ചവ്യാധി കേസുകള്‍…

ഭക്ഷ്യസുരക്ഷ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പ്രത്യേക പരിശോധന

സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി.…

ചെറിയ ഉള്ളി അഥവാ ചുവന്നുള്ളിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

എന്നാൽ ചില ദോഷവശങ്ങളും ഉണ്ട്. അവ താഴെ നൽകുന്നു: ചെറിയ ഉള്ളിയുടെ ഗുണങ്ങൾ: ഹൃദയാരോഗ്യം: ചെറിയ ഉള്ളിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും…

പെരുമഴയാരംഭം ഒപ്പം രോഗങ്ങളും: പ്രതിരോധിക്കാന്‍ 5 ചായകള്‍ ശീലമാക്കാം

മഴക്കാലത്തിന് തുടക്കമായി, ഈ സമയം മഴയോടൊപ്പം തന്നെ രോഗങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും മഴക്കാലം നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് പോലെ…

മഴക്കാലത്ത് രോഗങ്ങൾ വർദ്ധിക്കുന്നത് എന്തുകൊണ്ട്?

👉 ജലജന്യ രോഗങ്ങൾ : കനത്ത മഴ മലിനമായ ജലസ്രോതസ്സുകളിലേക്ക് നയിച്ചേക്കാം, കോളറ, ടൈഫോയ്ഡ്, എലിപ്പനി തുടങ്ങിയ ജലജന്യ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. 👉…

വീണ്ടും കൊവിഡ് ആശങ്ക; വിദേശ രാജ്യങ്ങളിൽ പടർന്ന് രോഗം; ഇന്ത്യയിലെ സാഹചര്യം വിലയിരുത്താൻ യോഗം;നിലവിൽ 252 രോഗികൾ

സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഗൾഫ് നാടുകളിലും കോവിഡ് പടരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം…