Breaking
Thu. Oct 1st, 2026

അറിയിപ്പ്

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമ ബംഗാളിൽ രാജ്ഭവന്റെ പേര്…

കോഴി മുട്ടയ്ക്ക് റെക്കോർഡ് വില ; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ

കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്നാട് നിന്ന് കയറ്റുമതി…

പ്രവാസികളും യാത്രക്കാരും ശ്രദ്ധിക്കുക, ഇനി ഇന്ത്യൻ പാസ്പോർട്ട് പഴയതു പോലെയല്ല, വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ

രാജ്യത്തിന്റെ പാസ്പോർട്ട് സംവിധാനം അടിമുടി മാറുന്നു. പഴയ പാസ്പോർട്ടിന് പകരം ഇ – പാസ്പോർട്ടുകളാണ് പുതിയതായി പുറത്തിറക്കുന്നത്. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന…

പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ സ്വാശ്രയ സംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.…

ഇന്നും മഴ തന്നെ, ഇടിമിന്നലിനും സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത്കനത്ത മഴ തുടരുന്നു. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

5 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…

കച്ചവട സ്ഥാപനങ്ങളിലുളളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം : സുപ്രിം കോടതി

കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി…

സംവരണ വാർഡ് നറുക്കെടുപ്പിനുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറു ക്കെടുപ്പ് നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പിനു കലക്ടറും…

വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം.സവിശേഷ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ…