Breaking
Sun. Nov 15th, 2026

അറിയിപ്പ്

അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മാറ്റാന്‍ രണ്ട് മാസം സമയം അനുവദിച്ചു

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനായി സര്‍ക്കാര്‍ രണ്ട് മാസം സമയം അനുവദിച്ചു. ഒക്ടോബര്‍ ഒന്‍പതു മുതല്‍…

പാസ്‌പോർട്ട് ഓഫീസുകളും സേവാകേന്ദ്രങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കില്ല

കോഴിക്കോട്: കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസും മലബാറിലെ വിവിധ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. പ്രവർത്തനം നിർത്തിവെക്കുന്ന കേന്ദ്രങ്ങൾ: – കോഴിക്കോട്…

സിആർസി കോ-ഓർഡിനേറ്റർ നിയമനം; അപേക്ഷിക്കേണ്ടത് ഒക്ടോബർ 23-നകം.

സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ സിആർസി കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതകൾ:…

മഞ്ഞപ്പിത്തം വ്യാപനം; മഞ്ചേരിയിൽ 25 ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന.

മഞ്ചേരി: മഞ്ഞപ്പിത്തം പടരുന്ന പശ്ചാത്തലത്തിൽ മഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂൾബാറുകളിലും മിന്നൽ പരിശോധന നടത്തി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ക്ലീൻ…

കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു: സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22, .

കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം…

ശബരിമല തീർഥാടകർക്ക് ആശ്വാസം; ശുചിമുറിയും കുളിമുറിയും സൗജന്യമാക്കി, സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്.

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ സുപ്രധാന തീരുമാനം. ശബരിമലയിലെ പണം നൽകി ഉപയോഗിച്ചിരുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി മുതൽ ഭക്തർക്ക്…

തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

ദക്ഷിണേന്ത്യയില്‍ തുലാവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരക്കെ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം,…

ബില്ലിംഗ് തർക്കങ്ങൾക്ക് വിരാമം; ആശുപത്രികളിൽ ചികിത്സാനിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം; മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം..!

ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാനിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കർശന നിർദേശം നൽകി. നിലവിലെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന്…

സൗജന്യമായി ആധാർ പുതുക്കാം.

അഞ്ച്, പതിനഞ്ച് വയസ്സുകളിലെ കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ…