Breaking
Thu. Oct 1st, 2026

എൻ.എസ്.എസ്. പതാക ദിനാചരണം

പൊന്നാനി : എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് പി.എം. സോമസുന്ദരൻ നായർ പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ടി. രാമചന്ദ്രൻ നായർ, യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ നായർ, സുധീർ, ബാബുരാജ്, മധുസൂദനൻ, വനിതാ യൂണിയൻ പ്രസിഡന്റ് ചന്ദ്രവദന, സെക്രട്ടറി അനിതാ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *