എടപ്പാൾ : മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ പൊൽപ്പാക്കരയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. മുതിർന്ന നേതാവ് ഇ.പി. വേലായുധൻ അധ്യക്ഷനായി.ഡി.സി.സി. അംഗം പി.പി. ചക്കൻകുട്ടി, സുരേഷ് പൊൽപ്പാക്കര, മോഹൻ പള്ളശ്ശേരി, നാഥൻ പെരുമ്പറമ്പ്, സജയ് പൊൽപ്പാക്കര, രാജേഷ് ആദിയാട്ട്, റഫീഖ് പെരുമ്പറമ്പ്, സന്ദരൻ തെക്കേപാലിശ്ശേരി എന്നിവർ പ്രസംഗിച്ചു.