പൊന്നാനി: പൊന്നാനി ഉറൂബ് നഗറിൽ ദേശീയപാതക്ക് സമീപം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു വേണ്ടി തറക്കല്ലിടൽ കർമ്മം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തു മുഹമ്മദ് തങ്ങൾ നിർവഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അ ജയ്മോഹൻ അധ്യക്ഷ വഹിച്ചു. മുൻ എംപി സി ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ ഷാജി കാളിയത്തേൽ, ഡിസിസി ഭാരവാഹികളായ ടികെ അഷറഫ്, അഡ്വ എൻ എ ജോസഫ്, വി ചന്ദ്രബല്ലി, അഡ്വ സിദ്ദിഖ് പന്താവൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ മുസ്തഫ വടമുക്ക്, പിടി ഖാദർ, കെ ജയപ്രകാശ് എൻ പി നബിൽ, എ പവിത്രകുമാർ, ജെ പി വേലായുധൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം രാമനാഥൻ, ഉസ്മാൻ മാറഞ്ചേരി, സി എ ശിവകുമാർ, പ്രവിത കടവനാട്, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *