എടപ്പാൾ : ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്തു വിളവെടുപ്പ് നടത്തി സി എം സി എൽ പി സ്കൂൾ തലമുണ്ട ,ഇതിൽ പങ്കാളിയായ മുഴുവൻ വിദ്യാർഥികൾക്കും,അധ്യാപകർക്കും,നേതൃത്വം നൽകിയ പ്രിയപെട്ട ഹെഡ്മിസ്ട്രസ്സ് ആഷ മാഡത്തിനും എടപ്പാൾ ഗ്രാമപഞ്ചായത്തിൻ്റെയും എടപ്പാൾ കൃഷിഭവൻ്റെയും അഭിനന്ദനങ്ങൾ