പൊന്നാനി : കൊല്ലൻപടി സ്വദേശി നടുവിലെ വീട്ടിൽ ശ്രീധരൻ മകനും പുറങ്ങ് മാരാമുറ്റം താമസിക്കുന്നതുമായ തട്ടാൻ ബാബു (എൽ. ഐ.സി ബാബു) എന്നയാളാണ് മരണപ്പെട്ടത്.
ഇന്ന് കാലത്ത് പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ കുറ്റിപ്പുറം റോഡിലെ പ്രീമിയർ സ്കാനിംഗ് സെന്ററിന് എതിർ വശത്തെ വെള്ള കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
