പൊന്നാനി: തെയ്യങ്ങാട്‌ ഗവൺമന്റ്‌ എൽ. പി സ്കൂളിനു പുതുതായി ചുമതലയേറ്റ പി. ടി. എ കമറ്റിയുടെ നേത്രുത്വത്തിൽ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ഉപകരണങ്ങൾ പൊന്നാനി മുനിസിപ്പാലിറ്റി വൈസ്‌. ചെയർപ്പേഴ്സൺ ശ്രീമതി ബിന്ദു സിദ്ദാർത്ഥ്‌ പ്രധാന അധ്യാപകൻ ശ്രീ. പ്രസാദ്‌ സാറിനു കൈമാറി.പി.ടി.എ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ ആയ ശ്രീമതി ജംഷീന, ശ്രീമതി മുബഷീറ, ശ്രീ. കനേഷ്‌, ശ്രീമതി ബൾക്കീസ്‌ , ശ്രീമതി രാജി ടീച്ചർമ്മാരായ റീന, വിഭിത, സുധദേവി , മറ്റ്‌ അധ്യാപക അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *