എടപ്പാൾ : വട്ടംകുളം ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട പ്രവേശന പരീക്ഷ ഈ മാസം 28ന് രാവിലെ 10 30 ന് നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ സ്കൂളിലെത്തി അപേക്ഷാഫോറം പൂരിപ്പിച്ച്ന ൽകണം. വിശദ വിവരങ്ങൾക്ക് 8547005012

Related Post

Leave a Reply

Your email address will not be published. Required fields are marked *