ഗെറ്റ്‌വെൽ ഹോസ്പിറ്റൽ നടുവട്ടവും പെരിന്തൽമണ്ണ എം .ഇ. എസ് മെഡിക്കൽ കോളേജും സംയുകതമായി സംഘടിപ്പിക്കുന്ന അസ്ഥിരോഗ നിർണ്ണയ / സർജറി ക്യാമ്പ് മെയ് 25 ഞായറാഴ്ച 9.00 AM TO 1.00 PM ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്നു.ഉത്ഘാടനം പൊന്നാനി M.L.A ശ്രീ നന്ദകുമാർ നിർവഹിക്കുന്നു.
പ്രശസ്ത ഡോക്ടർമാരായ
DR :SAITHALI K CHEMMALA (MBBS D ORTHO ,MCH ORTHO )
DR :ASHRAF IBRAHIM (MBBS MS ORTHO )
DR :JIMSHAD KAKKATIL (MBBS MS ORTHO ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു
ലഭ്യമാകുന്ന ചികിത്സകൾ:
- സന്ധിമാറ്റിക്കൽ ശസ്ത്രക്രിയ ( കൈമുട്ട് , കാൽമുട്ട് , ഇടുപ്പെല്ല് , തോളെല്ല് )
- അസ്ഥിരോഗ ബലക്ഷയ ചികിത്സകൾ
- ജന്മനാൽ അസ്ഥിക്ക് ഉണ്ടാകുന്ന വളവ് , തിരിവ് , അംഗവൈകല്യങ്ങൾ എന്നിവക്കുള്ള ശസ്ത്രക്രിയകൾ
- മറ്റു അസ്ഥിരോഗ സർജറികളും
മറ്റു ആനുകൂല്യങ്ങൾ
- സൗജന്യ പരിശോധന
- റേഡിയോളജി സേവനങ്ങൾക്ക് 25 % ഡിസ്‌കൗണ്ട്
- ലാബ് ടെസ്റ്റുകൾക്കു 25 % ഡിസ്‌കൗണ്ട്
- നിർദേശിക്കുന്ന ശാസ്ത്രക്രീയകൾക്ക് 25 % ഡിസ്‌കൗണ്ട്
- തുടർ ചികിത്സയ്ക്കും എം .ഇ .എസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാണ്
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ഈ ആനുകൂല്യം ലഭ്യമാകും
ബന്ധപെടുക:
📲 8943055532
📲 8943055577