പൊന്നാനി : പൊന്നാനി തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക് (സീനിയർ), ബോട്ടണി (ജൂനിയർ) അതിഥി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന് നടക്കും. ഫോൺ. 9847489647.

Related Post

Leave a Reply

Your email address will not be published. Required fields are marked *