തിരൂർ : ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്ടി ഡ്രോയിങ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. Post navigation പാപ്പമാർ നഗരത്തിലിറങ്ങി തെന്നലയിൽ യുഡിഎഫ് വനിതാപ്രതിഷേധം