പൊന്നാനി : ഉപജില്ല കലോത്സവം എല്‍ പി തലത്തിൽ ഫസ്റ്റ് ഓവർ ഓളും, അറബിക് കലോത്സവത്തിൽ സെക്കന്റ് ഓവർ ഓളും നേടി കെ ഇ എ എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് കെ ഇ എ എൽ പി
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ