എടപ്പാൾ : നടുവട്ടം അയലക്കാട് റോഡിൽ പൂക്കളത്തറയിൽ ലോറി റോഡരികിലെ ചെളിയിൽ താഴ്ന്നു. രണ്ട് ടയറുകൾ താഴ്ന്നതോടെ ചെയ്സ് റോഡിൽ തട്ടിയിരിക്കുകയാണ്. കെ എസ് ഇ ബി ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്ത ഭാഗത്താണ് താഴ്ന്നത്. രാവിലെ പതിനൊന്നര യോടെയാണ് സംഭവം. വാഹനത്തിലെ ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി. ജെ സി ബി ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *