എരമംഗലം: എരമംഗലം  തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിച്ചു. മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ ചടങ്ങ് ഉൽഘാടനം ചെയ്തു.ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.പഠനോപകരണങ്ങളുടെ വിതരണ ഉൽഘാടനം ഷംസു കല്ലാട്ടേൽ നിർവ്വഹിച്ചു.നവാസ് സെൻസിക് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. ഷാജി കാളിയത്തേൽ മുഖ്യ അതിഥിയായി.അനന്തകൃഷ്ണൻ മാസ്റ്റർ, സി.കെ. പ്രഭാകരൻ , ഷെരീഫ് മാസ്റ്റർ, മജീദ് പാടിയോടത്ത് , വിനു, റസ്ലത്ത് സക്കീർ , ഷീജ സുരേഷ്,സി.സി.അബു, രാജാറാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജാബിർ സിദ്ധിഖ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഷംസു ചന്ദനത്തേൽ നന്ദി അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *