പൊന്നാനി: പൊന്നാനി ടി ഐ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. എഴുത്തുകാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിജേഷ് പൊന്നാനി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് പി. പി കബീർ അധ്യക്ഷത വഹിച്ചു. എസ് എസ് ജി കൺവീനർ കെ നിസാർ, എം ടി എ പ്രസിഡൻറ് മുനീറ, ഹെഡ്മാസ്റ്റർ അബ്ദുല്ലക്കുട്ടി, അലിയാസ് കോയ, എസ് ആർ ജി കൺവീനർ പി എം സീനത്ത് സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *