എടപ്പാള്‍:ഒരേ പ്രസവത്തില്‍ പിറന്ന മൂവര്‍സംഘം ഒരുമിച്ച് കലാലയത്തിലേക്ക്.പൊന്നാനി നെയ്തല്ലൂര്‍ബീസ് ഇന്റർനാഷണൽ മോണ്ടിസാറി സ്കൂളിലാണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ കാഴ്ചക്ക് വഴിയൊരുങ്ങിയത്‌.നടുവട്ടം ചിന്ത നഗർ സ്വദേശികളായതയ്യുള്ളയിൽ നിയാസ് ഷഹന ദമ്പതികളുടെ രണ്ടാമത്തെ പ്രസവത്തിലെ 3 കുരുന്നുകളാണ് ഒരുമിച്ച് പുത്തന്‍ വസ്ത്രങ്ങളും ബാഗും കുടയുമായി എല്‍കെജി പ്രവേശനത്തിന് എത്തിയത്.സ്കൂളിലെത്തിയ ആദം നഹ് യാൻ ,നെഹ മെഹബിൻ,നൈഹ മെഹ്റിൻ തുടങ്ങിയ മൂവര്‍ സംഘത്തെ അധ്യാപകരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *