തിരൂർ : വൈലത്തൂർ പൊന്മുണ്ടം കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ മരണപ്പെട്ടു. ഒഴൂർ അയ്യായ വെള്ളച്ചാൽ സ്വദേശി കവുങ്ങും തോട്ടത്തിൽ കുഞ്ഞുമുഹമ്മദ് എന്ന കരൻ്റ്കുഞ്ഞു മുഹമ്മദ്(60) ആണ് മരണപ്പെട്ടത്. പറപ്പാറപ്പുറം റോഡിൽ കുന്നക്കാട് വെച്ച് ജോലിക്കിടയിൽ മരണപ്പെട്ടത്.KSEBയിൽ ലൈൻമാൻ ആയിരുന്നു. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തി യതിനു ശേഷം മയ്യിത്ത് നാളെ അയ്യായ ജുമാ മസ്ജിദിൽ ഖബറടക്കും ഭാര്യ .ജമീല മക്കൾ: ആസിഫ്, ആഷിഖ്,ആരിഫാ സെറി,ഫിദ. മരുമകൾ. അൻസിയ