Breaking
Thu. Jul 2nd, 2026

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ മെമ്പർ മാരായ കുടുംബങ്ങളിൽ നിന്നുള്ള പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു .ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ് തടാകം കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു .അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷം വഹിച്ചു. സി.ടി.ആയിഷ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി  പി പി കാലിദ് ,എം അബ്ബാസ് അലി, കെ വി അബൂബക്കർ, നിയാസ് കോക്കൂർ, സഊദ് വി.വി., പി കെ അബ്ദുള്ളക്കുട്ടി, റാഫിദ ഖാലിദ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *