ചങ്ങരംകുളം : മഹിളാ കോൺഗ്രസ് സംസ്ഥാനപ്രസിഡൻറ് അഡ്വക്കറ്റ് ജെബി മേത്തർ എം.പി. നയിക്കുന്ന സാഹസ യാത്രയുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി. അബ്ദുൾ കാദർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് രഞ്ജിത്ത് അടാട്ട് അധ്യക്ഷനായി. മണ്ഡലം ഭാരവാഹികൾ പോഷകസംഘടന ഭാരവാഹികൾ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജൂലായ് 20-ന് വൈകീട്ട് അഞ്ചിനാണ് സാഹസ് യാത്ര ചങ്ങരംകുളത്ത്