Breaking
Thu. Aug 21st, 2025

ചങ്ങരംകുളം:കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണമാസാചാരണവും വിശേഷാൽ പൂജകളുംജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെപാരായണം:ഗംഗാധരൻ കൈലാഷി.സർവൈശ്വര്യ പൂജ കർക്കിടകം 11ന് ജൂലൈ 27 ഞായറാഴ്ച കാലത്ത് 7.30ന് തുടങ്ങും.ഗംഗാധരൻ കൈലാഷി നേതൃത്വം നല്‍കും.അഷ്ടദ്രവ്യ ഗണപതി ഹോമം കർക്കിടകം 25ന് ആഗസ്റ്റ് 10 ഞായറാഴ്ച കാലത്ത് 7 30ന് ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു.താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്കർക്കടകം 1 മുതൽ 31 വരെ എല്ലാ ദിവസവും വിശേഷാൽ ഭഗവത് സേവ ഉണ്ടായിരിക്കുന്നതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *