Breaking
Thu. Oct 1st, 2026

കുറ്റിപ്പുറം പാലത്തിൻറെ മുകളിൽ വാഹനാപകടം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം പാലത്തിൻറെ മുകളിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു  അപകടം യുവാവിന് ദാരുണാന്ത്യം

കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി മങ്ങാട്ടു പള്ളിയാൽ റസാക്കിന്റ മകൻ സലാഹ് 22വയസ്സ് ആണ് മരണപ്പെട്ടത്

ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.  അപകടത്തിൽ ഓട്ടോ യാത്രക്കാരി കാലടി സ്വദേശിനി ലക്ഷ്മി 50 വയസ്സ് പരിക്കേറ്റു.

Related Post

Leave a Reply

Your email address will not be published. Required fields are marked *