Breaking
Tue. Aug 18th, 2026

എടപ്പാൾ ഐനി ചിറയിൽ കാണാതായ കൂട്ടായി സ്വദേശി യുടെ മൃതദേഹം കണ്ടെത്തി –

എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസി ന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലി ൽൽ കണ്ടെത്തിയത്.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ട് ആറുമണിയോട് കൂടിയാണ്ഖൈസ് ഉള്‍പ്പടെയുള്ള ആറംഗ സഘം കുളി ക്കാനായി അയിനിചിറയിൽ എത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *