എടപ്പാൾ: കെപിസിസി സംസ്കാരസാഹിതി ജില്ലാ ജനറൽ സെക്രട്ടറി ആയി ടി.പി.ശ്രീജിത്തിനെ തിരഞ്ഞെടുത്തു.മുൻ കാലടി കെഎസ്‍യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സാംസ്കാര സാഹിതി പൊന്നാനി താലൂക് വൈസ് ചെയർമാൻ. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ പൊന്നാനി താലൂക് റൂറൽ ഹൗസിങ് ബോർഡ് ഡയറക്ടർ ആണ്.