Breaking
Thu. Aug 21st, 2025

പൊന്നാനി: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷംപൊന്നാനി ടി ഐ യുപി സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ അബ്ദുള്ളക്കുട്ടി അലിയാസ് കോയ പതാക ഉയർത്തി. സ്കൂളിൻറെ പൂർവ്വ അധ്യാപകനും ചരിത്രകാരനുമായ ടിവി അബ്ദുറഹ്മാൻകുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡൻറ് ബാദുഷ ഉദ്ഘാടനം നിർവഹിച്ചു. എംടി എ പ്രസിഡൻറ് മുനീറ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഫത്താഹ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *