Breaking
Sun. Aug 16th, 2026

അത്തം പിറന്നു: ഇനി ആഘോഷങ്ങളുടെ ദിനങ്ങൾ

എടപ്പാൾ : അത്തം പിറന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വീടുകൾക്ക് മുന്നിലും സ്ഥാപനങ്ങൾക്ക് മുന്നിലും വലുതും ചെറുതുമായ പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ. സർക്കാർ വിവിധ സംസ്കാരിക സംഘടനകൾ ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഓണാഘോഷത്തിന്റെ നടക്കും. ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ഉറപ്പിക്കുന്ന മഹോത്സവമായ ഓണം സാമൂഹിക സാംസ്കാരിക വിജയത്തിൽ ഏറെ പ്രധാന്യമർഹിക്കുന്ന ദിനമായി മാറിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *