Breaking
Sun. Aug 16th, 2026

പ്രവാസി സംഘം ഏരിയാ സമ്മേളനം

താനൂർ : കേരള പ്രവാസി സംഘം താനൂർ ഏരിയാ സമ്മേളനം സംസ്ഥാനസെക്രട്ടറി പി. സെയ്താലിക്കുട്ടി ഉദ്ഘാടനംചെയ്തു. പ്രജീഷ് കുമാർ അധ്യക്ഷനായി. ഏരിയാസെക്രട്ടറി നൗഷാദ് താനൂർ, കെ.ടി. രാധാകൃഷ്ണൻ, സി.പി. റസാഖ്, ഉസ്മാൻ പൂളക്കോട്ട്, അഡ്വ. സുരേഷ് ബാബു, കെ.ടി.ഒ. ശിഹാബ്, അഷ്‌ക്കർ കോറാട്, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: അഷ്റഫ് കണ്ണന്തളി (പ്രസി), നൗഷാദ് താനൂർ (സെക്ര).

Related Post

Leave a Reply

Your email address will not be published. Required fields are marked *