Breaking
Tue. Aug 18th, 2026

അധ്യാപകൻ മർദ്ദിച്ചതായി പരാതി; വിദ്യാർഥി ആശുപത്രിയിൽ

തിരൂർ : കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. തലക്കടത്തൂർ തറയിൽ സ്വദേശിയായ വിദ്യാർഥിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരൂർ പോലീസിൽ പരാതി നൽകി. കാലിനും തലയ്ക്കും പുറത്തുമാണ് പരിക്ക്. വിദ്യാർഥി രണ്ടു ദിവസം സ്കൂളിൽ പോകാതിരുന്നതിന്റെ ദേഷ്യം കാരണമാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *