തിരൂർ : ജില്ലാ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഇലക്‌ട്രീഷ്യൻ (ഡിപ്ലോമ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 17-ന് രാവിലെ 11.30-ന്. എസ്എസ്എൽസി ജയിച്ചവർ, ഇലക്‌ട്രിക്കൽ എൻജിനീയ റിങ്ങിൽ ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വേതനം പ്രതിദിനം 700 രൂപ. അസ്സൽ രേഖകളും പകർപ്പും സഹിതം അഭിമുഖത്തിന് ഒരുമണിക്കൂർ മുൻപ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *