എടപ്പാൾ : ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി അറബിക് തസ്തികയിലേക്കുള്ള അഭിമുഖം ബുധനാഴ്ച രണ്ടിന് നടക്കും.
വളാഞ്ചേരി : പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപക തസ്തിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഒക്ടോബർ മൂന്നിന് രാവിലെ 11-ന്. 9446437718.
കുറ്റിപ്പുറം : ജിഎൽപി സ്‌കൂളിൽ പാർട് ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്താൻ ബുധനാഴ്ച 10-ന് അഭിമുഖം നടക്കും. ഫോൺ: 9446546806