എടപ്പാൾ : എം ടി വേണു-തപസ്യ നവരാത്രി പുരസ്കാരം പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വനാഥന് സമർപ്പിച്ചു. 32-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്. Post navigation ഓറിയന്റേഷൻ ക്ലാസ് യു ഡി എഫ് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു