Breaking
Wed. Sep 9th, 2026

ചങ്ങരംകുളം : മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ കുട്ടികളുടെ രക്ഷിതാക്കൾക്ക് ‘അറിഞ്ഞു വളരാൻ മക്കളോടൊപ്പം’ ഓറിയന്റേഷൻ ക്ലാസ് നടത്തി. സൈക്കോളജിസ്റ്റ് പ്രജീഷ് പാലന്തറ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷനായി. സൗഹൃദ ക്ലബ് കോഡിനേറ്റർ ആതിര റിതിൻ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *