താനൂർ : അന്തർദേശീയ സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി താനൂർ തൂവൽത്തീരം ശുചീകരിച്ചു. താനൂർ നഗരസഭയുമായി സഹകരിച്ച് പൂരപ്പറമ്പ് ദേവി വിദ്യാനികേതൻ വിദ്യാലയത്തിലെ വിദ്യാർഥികളും പിടിഎ അംഗങ്ങളും പ്രദേശവാസികളും, നഗരസഭ ശുചീകരണ തൊഴിലാളികളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. താനൂർ നഗരസഭ ജെഎച്ച്ഐ വിസ്മയ തീരശുചീകരണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചു വിശദീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *