പൊന്നാനി: പൊന്നാനി നഗരസഭയിലെ തെക്കേപ്പുറം സ്ഥിതിചെയ്യുന്ന വായനശാലയുടെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി മുസ്ലിംലീഗ്. വായനശാലയുടെ പ്രവർത്തനസമയം കാലത്ത് ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാക്കുക.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കു ഉപകാരപ്രദമായ രീതിയിൽ ലൈബ്രറി സംവിധാനം ഒരുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊന്നാനി നഗരസഭാ സെക്രട്ടറി സജിറൂന് മുസ്ലിംലീഗ് തെക്കേപ്പുറം കമ്മറ്റിയുടെ നിവേദനം ജനറൽ സെക്രട്ടറി അനസ് കെയുടെ നേതൃത്വത്തിൽ നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *