Breaking
Sun. Aug 16th, 2026

താനൂർ : താനൂർ തീരദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരത്തിനായി റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ (ആർസിഎഫ്ഐ )സഹകരണത്തോടെ എസ്‍വൈഎസ് പ്രവർത്തകർ മാതൃകയായി. ചെറുപുരയ്ക്കൽ ഗദ്ദാഫിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കിണർ നിർമ്മിച്ചത്.എസ്‌വൈഎസ് താനൂർ ടൗൺ സർക്കിൾ പ്രസിഡൻറ് ശിഹാബ് സഖാഫി ഉദ്ഘാടനംചെയ്തു. എ.കെ. റഈസ്, കെ.പി. ജുറൈദ്, സി.കെ. ഷഫീഖ്, സി.പി. അൻവർ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *