Breaking
Mon. Aug 17th, 2026

അസ്സബാഹ് കോളേജിൽ ദന്തരോഗ മെഡിക്കൽ ക്യാമ്പ്

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻഎസ്എസ് യൂണിറ്റും മലബാർ ഡെന്റൽ കോളേജും സംയുക്തമായി സൗജന്യ ദന്തരോഗ മെഡിക്കൽ ക്യാമ്പ് നടത്തി. അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ എം.എൻ. മുഹമ്മദ്‌ കോയ ഉത്ഘാടനംചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. അബ്ദുൽ റഹ്‌മാൻ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *