Breaking
Mon. Jul 6th, 2026

ചങ്ങരംകുളം :രാംദാസ് കടവല്ലൂരിന്റെ ‘ സത്യപ്പുല്ല് ‘ എന്ന ഡോക്യുമെന്ററി സിനിമ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മാർസ് തിയേറ്ററിൽ പ്രദർശിപ്പിക്കും. ഡിസംബർ 28, ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രദർശനം സൗജന്യമാണ്. പ്രദർശന ശേഷം സംവിധായകനും സിനിമയുടെ മറ്റു പ്രവർത്തകരും പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *