Breaking
Sat. Oct 24th, 2026

മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂക്കുതല സ്വദേശി യായ ടിപി മണികണ്ഠന് മെഡല്‍

ചങ്ങരംകുളം: 2026 ജനുവരിയിൽ ൽ രാജസ്ഥാനിൽ വെച്ച് നടന്ന 7th മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂക്കുതല സ്വദേശി മണികണ്ഠന് മെഡല്‍.400മീറ്റർ ,1500മീറ്റർ ഓട്ട മത്സരത്തിലാണ് മൂക്കുതല സ്വദേശി കൂടിയായ ടിപി മണികണ്ഠൻ അഭിമാന നേട്ടം കൈവരിച്ചത്. നവധാര മൂക്കുതല യുടെ കായിക കൺവീനർ കൂടിയാണ് മണികണ്ഠന്‍.

Related Post

Leave a Reply

Your email address will not be published. Required fields are marked *