Breaking
Tue. Aug 18th, 2026

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഫാത്തിമ(40)മകന്‍ ഷെഫീക്ക്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച കാലത്ത് എട്ടര മണിയോടെ വളയംകുളം എംവിഎം സ്കൂളിന് അടുത്താണ് അപകടം നടന്നത്.പൊന്നാനിയില്‍ നിന്ന് എറണാംകുളം ഭാഗത്തേക്ക് പോയിരുന്ന കാറും എതിരെ വന്ന സ്കൂട്ടറും കൂട്ടിയിടിക്കു കയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *