പൊന്നാനി : കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഗുരുവായൂര്‍- ആല്‍ത്തറ-പൊന്നാനി റോഡ് വഴി പോകണം Post navigation ഗതാഗതം നിരോധിച്ചു ആദ്യ – ദേശ് ഭഗത് യൂണിവേഴ്സിറ്റി സെൻറർ ഓഫ് എക്സലന്റ്സ് ഉദ്ഘാടനം ചെയ്തു