മാറഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ആം ജന്മദിനം മാറഞ്ചേരി സെന്ററിൽ പതാക ഉയർത്തിയും കേക്ക് മുറിച്ചും ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് T. ശ്രീജിത്ത് പതാക ഉയർത്തി. മുതിർന്ന നേതാകളായ അബ്ദുൽ വഹാബ് ഉള്ളതേൽ, A. V. ഉസ്മാൻ, T. മാധവൻ എന്നിവർ ചേർന്നു കേക്ക് മുറിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, ഹിലർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പനമ്പാട്, ശ്യാം പറയരിക്കൽ, ഷൌക്കത്ത് വടമുക്ക്, ബി. പി. റഷീദ്, റംഷാദ് A C K, സലാം പരിചകം, കാദർ മൗലവി,മുനാസ് തറയിൽ, ഹംസ വടമുക്ക് എന്നിവർ നേതൃത്വം നൽകി